IndusInd Bank
Flash News
മാണി കോണ്‍ഗ്രസ്: മുല്ലപ്പെരിയാര്‍ സമരം ശക്തമാക്കുന്നു>>ചന്ദ്രപ്പനെതിരെ ബേബിയുടെ രൂക്ഷവിമര്‍ശം>>കിളിരൂര്‍ കേസ്: അഞ്ച് പേര്‍ കുറ്റക്കാര്‍ >>തെക്കന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍: ഇന്റലിജന്‍സ് ബ്യൂറോ>>കിളിരൂര്‍ സ്ത്രീപീഡന കേസില്‍ വിധി ഇന്ന്>>അവസാനത്തെ അത്താഴം സിപിഎം കുരുക്കില്‍>>വെറുക്കപ്പെട്ടവന്‍ വീണ്ടും വി.എസ് പ്രയോഗിക്കുന്നു>>നഴ്സുമാരുടെ സമരം: അന്തിമ ചര്‍ച്ച ഇന്ന്‌>>പ്രായ വിവാദം; കോടതിവിധി വരുന്നതുവരെ കാത്തിരിക്കണം: പ്രതിരോധമന്ത്രി >>അച്ഛനും മകളും കൂടി അമ്മയുടെ ശവശരീരം വെട്ടി നുറുക്കി കത്തിച്ചു>>ചിദംബരത്തെ പ്രതിയാക്കണമെന്ന ഹരജി തള്ളി >>പത്തുകോടി രൂപയ്ക്ക് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്സിന് >>>>>>>>......

News

കിളിരൂര്‍ കേസില്‍: അഞ്ച് പേര്‍ കുറ്റക്കാര്‍

kodathiകിളിരൂര്‍ കേസില്‍ ഏഴാം പ്രതിയൊഴികെ എല്ലാവരും കുറ്റക്കാരെന്ന് കോടതി. കേസില്‍ ഏഴ് പേരെ പ്രതിചേര്‍ത്താണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കിളിരൂര്‍ കേസില്‍ ഏഴാം പ്രതിയായ സോമനെയാണ് കോടതി വെറുതെ വിട്ടത്…...more>>

ചന്ദ്രപ്പനെതിരെ ബേബിയുടെ രൂക്ഷവിമര്‍ശം

baby1അടിയന്തരാവസ്ഥ കാലത്ത് ഒറ്റുകാരന്‍റെ പണിയായിരുന്നു സിപിഐക്ക് എന്നു സിപിഎം നേതാവ് എം.എ. ബേബി. കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള കൊടിമരജാഥയ്ക്ക് കശുവണ്ടിത്തൊഴിലാളികള്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എ ബേബി…...more>>

‘വെറുക്കപ്പെട്ടവന്‍’ വീണ്ടും വി.എസ് പ്രയോഗിക്കുന്നു

v-s17സി.പി.എം. സംസ്‌ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ പിണറായി പക്ഷത്തിന്റെ ഇഷ്‌ടക്കാരനായ വിവാദ വ്യവസായിക്കെതിരേ ഒളിയമ്പെയ്‌തു വി.എസ്‌. അച്യുതാനന്ദന്‍ രംഗത്ത്‌. സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘മതേതര ജനാധിപത്യ സംസ്‌കാരത്തിനു വേണ്ടി’ എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ്…...more>>

കിളിരൂര്‍ സ്ത്രീപീഡന കേസില്‍ വിധി ഇന്ന്

kiliroorകിളിരൂര്‍ സ്ത്രീപീഡന കേസില്‍ സിബിഐ കോടതി ഇന്നു വിധി പറയും. കേസന്വേഷിച്ച സിബിഐ സ്ത്രീപീഡനത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമായി രണ്ടു കുറ്റപത്രങ്ങളാണു സമര്‍പ്പിച്ചിരുന്നത്. രണ്ടു കേസുകളിലും ഇന്നു വിധി പ്രഖ്യാപിക്കും…..more>>

തെക്കന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍: ഇന്റലിജന്‍സ് ബ്യൂറോ

mavoist1മാവോയിസ്റ്റുകള്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി....more>>

‘അവസാനത്തെ അത്താഴം’ സിപിഎം കുരുക്കില്‍

cpm11സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ക്രിസ്തുവിന്റെ അവസാന അത്താഴ ചിത്രത്തിന്റെ ‘പാരഡി ബോര്‍ഡ്’ ഉയര്‍ന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു.പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തില്‍ യേശുവിനെ വിപ്ളവകാരിയായി ചിത്രീകരിച്ചതിനു പിന്നാലെ…...more>>

നഴ്സുമാരുടെ സമരം: അന്തിമ ചര്‍ച്ച ഇന്ന്‌

nures18രണ്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതുമായി സംബന്ധിച്ച അവസാനവട്ട ചര്‍ച്ച ഇന്നു രാവിലെ 7.30ന്‌ എറണാകുളം ഗസ്‌റ്റ് ഹൗസില്‍ നടക്കും…...more>>

സ്‌കൈ സിറ്റി: പ്രാഥമിക അനുമതി 2004 ആഗസ്റ്റില്‍ നല്‍കി

s-k-city1സ്‌കൈ സിറ്റിക്ക് വ്യവസായവകുപ്പ് അനുമതി നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ പ്രാഥമിക അനുമതി മാത്രമാണ് നല്‍കിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ വാദം പൊളിയുന്നു. …...more>>

എന്‍റെ ദേശം

chambakkulamചമ്പക്കുളം elathoorഎലത്തൂര്‍ kadavathoor1കടവത്തൂര്‍

പ്രതികരണം

നക്സല്‍ വേട്ടയുടെ മറവില്‍ കുടിയൊഴിപ്പിക്കുപ്പെടുന്നവര്‍

jhar1ഗ്ലാഡ്സണ്‍ ഡങ്ഡങ്സന്തകാലത്ത് മരങ്ങളും ചെടികളുമെല്ലാം തളിരിലകളാല്‍ നിറഞ്ഞിരിക്കും. ഇലപൊഴിയും കാലത്തിനുശേഷമുളള കാടിന്‍റെ ഉയിര്‍‍ത്തെഴുന്നേല്‍പ്പാണിത്. മരങ്ങള്‍ക്കു മാത്രമല്ല കാട്ടിലെ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ചെറുജീവികള്‍ക്കുമെല്ലാം ഇത് ഉണര്‍വ്വിന്‍റെ കാലമാണ്. ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്ക് കാടുമായുളള പൊക്കിള്‍‍‍ക്കൊടി ബന്ധം തുടങ്ങുന്ന കാലം.പൂക്കളും, പഴങ്ങളും മറ്റ് വന വിഭവങ്ങളുമെല്ലാം ആദിവാസികള്‍ കാട്ടില്‍ നിന്നും ശേഖരിക്കുന്നത് ഈ കാലത്താണ്. ഈ വിഭവ ശേഖരണമാണ് ഇവരുടെ ജീവിതത്തിന് താളം നല്‍കുന്നത്….more>>

അഭിമുഖം

പ്രേക്ഷകരെന്നെ മറന്നാല്‍ ഞാന്‍ അവരെ വീണ്ടും ഓര്‍മ്മിപ്പിക്കും: നാനാ പടേക്കര്‍

nana3ദ്യം അകല്‍ച്ച തോന്നിപ്പിക്കും… പക്ഷെ, ഒരു ചിരി മതി സംസാരിക്കാനും അടുക്കാനും പറ്റിയ ആളെന്ന് മനസ്സിലാക്കാന്‍ . അവതരിപ്പിച്ച പരുക്കന്‍ കഥാപാത്രങ്ങളായി തന്നെയാകാം നാനാ പടേക്കര്‍ എന്ന അഭിനയ പ്രതിഭ പ്രേക്ഷകരില്‍ നിറഞ്ഞു നില്‍ക്കുന്നത് . കലര്‍പ്പില്ലാത്ത അഭിനയത്തിലൂടെ കാഴ്ചക്കാരനെ അടുത്തനിമിഷം കരയിപ്പിക്കാനുമുളള കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പ്രേക്ഷകര്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ കൈയ്യൊപ്പുചാര്‍ത്തിയ ഒരു കഥാപാത്രം കൂടി വെളളിത്തിരയിലെത്താന്‍ ഒരുങ്ങുകയാണ് നാനാപടേക്കര്‍ …more>>

യാത്ര

“കല്‍ക്കത്ത” - മഹാനഗരത്തിന്റെ മനസ്സിലൂടെ

calcutta3അനുവാര്യര്‍കോളേജ്‌ സ്‌ട്രീറ്റില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന പൂച്ചെടിത്തൈകളുടെ മുമ്പില്‍ മനുഷ്യര്‍ തിങ്ങിക്കൂടുന്നത്‌ ഗൗതമന്‍ കണ്ടു. കൂട്ടിലിട്ട പക്ഷികള്‍ക്കുവേണ്ടി അവര്‍ ഉറക്കെയുറക്കെ വിലപേശുന്നതും. റൈറ്റേഴ്‌സ്‌ ബില്‍ഡിംഗിന്റെ അരികില്‍ വഴിവക്കിലെ കച്ചവടക്കാരില്‍ നിന്ന്‌ വറവുപലഹാരങ്ങള്‍ വാങ്ങി വായിലിടുന്നതിനിടയ്‌ക്ക്‌ ബാബുമാര്‍ ഇന്ദിരാഗാന്ധിയുടെ വളരുന്ന ശക്തിയെയും പ്രതിപക്ഷത്തിന്റെ ഒടുങ്ങാത്ത തകര്‍ച്ചയെയും കുറിച്ച്‌ ഉന്മത്തരായി സംസാരിച്ചു. അനങ്ങാനിടമില്ലാതെ തിങ്ങിക്കൂടിയ ട്രാമിനകത്തുവച്ച്‌ അതിര്‍ത്തികളില്‍ പൊട്ടാന്‍ പോകുന്ന‌…more>>>
astamudiഅഷ്ടമുടിക്കായല്‍ thovala-181തോവാള maadayiമാടായിപ്പാറ